തികച്ചും അവിചാരിതമായാണ് ഇ ഒരു ബ്ലോഗ് ഇൽ എത്തി പെടുന്നത് , അതുകൊണ്ട് തന്നെ ഇതിലെ കഥകൾ വായിച്ചു തുടങ്ങുമ്പോൾ പ്രതീക്ഷകൾ തീരെ ഇല്ലായിരുന്നു . ലോക്കഡോൺ നാളുകളിൽ പൊട്ടിവിരിഞ്ഞ പുതു കലാകാരന്മാരുടെ സമയം…
ഒരാൾ:: “എന്നെ ഘഡാതകർഷിച്ചു..” വേറൊരു മഹാൻ : സരളമായ അവതരണം…അനർഗള നിർഗളം…Spontaneous flow of നോക്ളാച്ചിയ
ഒരാൾ : മംഗ്ലീഷ് കുറക്കാമായിരുന്നു. ഇനി വേണമെങ്കിൽ തന്നെ ഡയലോഗിനകത്തു മംഗ്ലീഷ് ഉണ്ടായാലും കുഴപ്പമില്ല. മറ്റൊരാൾ : ഒരേ പാരഗ്രാഫിൽ , ഒന്നിൽ കൂടുതൽ ഒരേ വേർഡ് യൂസ് ചെയ്യുന്നത് കുറക്കാൻ ശ്രമിച്ചാൽ നല്ലതാണ്.…
ഇപ്പോൾ ചെറുകഥ ഭയങ്കര ടഫ് ആയ ഒരു ക്രാഫ്റ്റ് ആണ്.നല്ല ഒരു ചെറുകഥ ഒരു സംഭവം തന്നെ ആണ്. ഈ കഥകൾ വളരെ സത്യസന്ധമായ ജീവിത മുഹൂർത്തങ്ങൾ ആണ്.ഒരു കലാസൃഷ്ടി അല്ലെങ്കിൽ സാഹിത്യം എന്ന…