1996. പിജി അഡ്മിഷൻ

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി ആറ് . ഡിഗ്രി കഴിഞ്ഞു. കൊറേ പഠിച്ചപോലെ തോന്നിയത് കൊണ്ട് ജോലിക്കുപോകാം എന്ന് തീരുമാനിച്ചു. ഒന്ന് രണ്ടു ഇന്റർവിയുവിനു പോയി. ഒരു ഇന്റർവ്യൂ ചെയ്യുന്ന ആള് പച്ചക്കു ചോദിച്ചു , “ഇത്രേം…

1993. ഈസി ഐഡിയ ഫോർ എക്സർസൈസ്

കഥാപാത്രങ്ങൾ :  ഞാൻ : കഥാനായകൻ. ഗട്ടർ : റോഡിലെ കുഴികൾ . ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നു. ഞങ്ങൾക്ക് ഒരു ബുക്‌ഷോപ് ഉണ്ടായിരുന്നു. ബുക്‌ഷോപ്പിലെ ബൈക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ വയനാട് എത്തിപെട്ടിരുന്നു. എൻ്റെ ടാസ്ക്…

1990. റിവഞ്ച്

കഥാപാത്രങ്ങൾ :  ഞാൻ : കഥാനായകൻ. മിനി: കഥാനായിക. മനീഷ് : മിനിയുടെ അയൽവാസി. ജോമെട്രി ബോക്സ് : ഇൻസ്ട്രുമെൻറ് ബോക്സിനു അന്ന് അങ്ങിനെയാണ് പറയാറ്. റബ്ബർ : പെൻസിൽ  എറൈസർ ആയിരത്തി തൊള്ളായിരത്തി…

വ്യത്യസ്ത റിവ്യൂകൾ …

ഒരാൾ : മംഗ്ലീഷ് കുറക്കാമായിരുന്നു. ഇനി വേണമെങ്കിൽ തന്നെ ഡയലോഗിനകത്തു മംഗ്ലീഷ് ഉണ്ടായാലും കുഴപ്പമില്ല. മറ്റൊരാൾ : ഒരേ പാരഗ്രാഫിൽ , ഒന്നിൽ കൂടുതൽ ഒരേ വേർഡ് യൂസ് ചെയ്യുന്നത് കുറക്കാൻ ശ്രമിച്ചാൽ നല്ലതാണ്.…

റിവ്യൂ – ഒരു എഴുത്തുകാരൻ

ഇപ്പോൾ ചെറുകഥ ഭയങ്കര ടഫ് ആയ ഒരു ക്രാഫ്റ്റ് ആണ്.നല്ല ഒരു ചെറുകഥ ഒരു സംഭവം തന്നെ ആണ്. ഈ കഥകൾ വളരെ സത്യസന്ധമായ ജീവിത മുഹൂർത്തങ്ങൾ ആണ്.ഒരു കലാസൃഷ്ടി അല്ലെങ്കിൽ സാഹിത്യം എന്ന…