വ്യത്യസ്ത റിവ്യൂകൾ …
ഒരാൾ : മംഗ്ലീഷ് കുറക്കാമായിരുന്നു. ഇനി വേണമെങ്കിൽ തന്നെ ഡയലോഗിനകത്തു മംഗ്ലീഷ് ഉണ്ടായാലും കുഴപ്പമില്ല.
മറ്റൊരാൾ : ഒരേ പാരഗ്രാഫിൽ , ഒന്നിൽ കൂടുതൽ ഒരേ വേർഡ് യൂസ് ചെയ്യുന്നത് കുറക്കാൻ ശ്രമിച്ചാൽ നല്ലതാണ്.
മറ്റൊരാൾ : സിമ്പിൾ സ്റ്റോറീസ് ….പൊസിറ്റീവ് ഫീലിംഗ് ഉണ്ട് .
മറ്റൊരാൾ : നേരിട്ട് നേർക്കുനേരെ കഥ പറയുന്ന പോലെ…
മറ്റൊരാൾ : നർമ്മം ഉണ്ട് …. കൊള്ളാം …
ഒരാൾ : ചില കഥകൾ വളരെ ചെറുതായിപ്പോയി .
മറ്റൊരാൾ : ചില കഥകൾ വളരെ വലുതായിപ്പോയി. ഒരിക്കലും ഇത്രയും വലിപ്പം ചെറുകഥകൾക്കു അഭികാമ്യം അല്ല.
ഒരു വെൽവിഷർ : സുഹൃത്തേ … ഇത്രേം ചളി വേണമായിരുന്നോ … നിന്നെ .. പിള്ളേര് പൊങ്കാല ഇടും .
വേറൊരു വെൽവിഷർ : അവസാനത്തെ … സമ്മറി … ഒഴിവാക്കാമായിരുന്നു.