ആമുഖം

നോട്ട് ദ പോയിൻറ്സ്:

  1. എൻ്റെ ജീവിതത്തിൽ ഞാൻ നോക്കി കണ്ട ചില മുഹൂർത്തങ്ങളെ ഇത്തിരി പൊടിപ്പും തൊങ്ങലും വെച്ച് പിടിപ്പിച്ച കഥകൾ ആണ്
  2. ഈ കഥകളിലെ കഥാപാത്രങ്ങളെല്ലാം തികച്ചും സാങ്കല്പികം മാത്രം. എന്നെ കുറിച്ചാണ് , എന്നെ മാത്രം!, എന്നൊന്നും പറഞ്ഞു വെറുതെ ഏറ്റെടുക്കരുത്, പ്ളീസ് . കഥകൾ അതിൻ്റെ വഴിക്കു പോട്ടെ, അല്ല പിന്നെ !
  3. കഥാപാത്രങ്ങൾക്കു കൊടുത്ത പേരുകൾ : ഞാൻ, എൻ്റെ , ബാബു , മിനി, മനീഷ് , സച്ചിൻ, സജി എന്നൊക്കെ ആണ്.

എഴുതിയത്, സോറി അങ്ങിനെ വല്യ എഴുത്തെന്നോന്നും പറയാൻ പറ്റില്ല, എഴുതാൻ ശ്രമിച്ചത്,

നിങ്ങളിലൊരാൾ (ഒപ്പ്)

നിങ്ങളുടെ റിവ്യൂ, വിമർശനം , എന്ത് തന്നെ ആയാലും അത് എനിക്കും മറ്റുള്ള പലർക്കും ഉപകാരപ്പെടും . തീർച്ച. അറിയിക്കണേ …:)“, info@oneamongyou.com